Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

11. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വി അണ്ടർസ്റ്റാൻഡ് യുവർ വേൾഡ് "?

എച്ച് .ഡി .എഫ് .സി

12. റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള മൃഗം?

കടുവ

13. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

14. രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം 1980 ഏപ്രിൽ 15 ന് നടത്തിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി (6 ബാങ്കുകൾ)

15. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

ദലാൽ സ്ട്രീറ്റ് - മുംബൈ

16. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഹോണേഴ്സ് യുവർ ട്രസ്റ്റ് "?

യൂക്കോ ബാങ്ക്

17. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്?

1951 ഏപ്രിൽ 1

18. ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്‍റ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോൺ മെയിനാർഡ് കെയിൻസ്

19. HSBC ബാങ്ക് രൂപീകരിച്ച വർഷം?

1991

20. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് സാമൂഹിക വികസന പദ്ധതി (community Development Programme) ആരംഭിച്ചത്?

ഒന്നാം പഞ്ചവത്സര പദ്ധതി- ( 1952 ഒക്ടോബർ 2 ന്)

Visitor-3369

Register / Login