Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

1. റിസർവ്വ് ബാങ്ക് ആക്ട് പാസ്സാക്കിയ വർഷം?

1934

2. ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

3. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വിത്ത് യു ആൾ ദ വേ "?

എസ്.ബി.ഐ

4. UTI ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്?

ആക്സിസ് ബാങ്ക്

5. ദി ക്രാഷ് ഓഫ് ദി മില്ലേനിയം' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

രവി ബത്ര

6. ഇൽത്തുമിഷ് ഇറക്കിയ നാണയങ്ങൾ?

ജിത്താൾ (ചെമ്പ്) ; തങ്ക (വെള്ളി)

7. എക്സിം ബാങ്ക് ( Export and Import Bank) സ്ഥാപിതമായ വർഷം?

1982 -ആസ്ഥാനം: മുംബൈ

8. AllB യു ടെ ആസ്ഥാനം?

ബീജിംങ്

9. ഇന്ത്യയിൽ ആദ്യമായി ഒരു രൂപാ നാണയം ഇറക്കിയ വർഷം?

1962

10. IBFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ?

2015 ഒക്ടോബർ 1

Visitor-3370

Register / Login