Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3451. ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?

ധൻബാദ് (ജാർഖണ്ഡ്)

3452. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

ഗോവ

3453. ലോക്പാലിൽ അംഗമാകാനുള്ള പ്രായം?

45

3454. ബജറ്റ് അവതരിപ്പിക്കുന്നത് ആര്?

ധനകാര്യ മന്ത്രി

3455. ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്നത്?

ദേവാസ് (മധ്യപ്രദേശ്)

3456. മധുരൈകാഞ്ചി' എന്ന കൃതി രചിച്ചത്?

മാങ്കുടി മരുതൻ

3457. ഹാൽഡിഘട്ട് യുദ്ധം നടന്ന വർഷം?

1576

3458. ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം?

അനുസാറ്റ്

3459. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം?

നെല്ല്

Visitor-3994

Register / Login