Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3391. ഒരു ഫാത്തം എത്ര അടിയാണ്?

6

3392. പസഫിക്കിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

പനാമാ കനാൽ

3393. ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്?

ഇടുക്കി

3394. പഞ്ചതന്ത്രം' എന്ന കൃതി രചിച്ചത്?

വിഷ്ണു ശർമ്മ

3395. സമുദ്രതീരങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം.?

9

3396. ഗാന്ധിജിയും നെഹ്രുവും ആദ്യമായി കണ്ടുമുട്ടിയ കോണ്ഗ്രസ് സമ്മേളനം?

1916 ലെ ലക് നൌ സമ്മേളനം

3397. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി?

ഗോദാവരി

3398. രാഷ്ട്രപതി ഭവൻ രൂപകൽപ്പന ചെയ്തത് പണികഴിപ്പിച്ചത്?

എഡ്വേർഡ് ല്യൂട്ടിൻസ്

3399. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്?

കാവേരി നദി

3400. ധവളവിപ്ലവത്തിന് നൽകിയിരുന്ന കോഡ്?

ഓപ്പറേഷൻ ഫ്ലഡ്

Visitor-3742

Register / Login