Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3351. മാങ്ങ ദേശീയ ഫലമായ ഇന്ത്യയുടെ അയല്‍ രാജ്യം?

പാക്കിസ്ഥാന്‍

3352. ഹരിജൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

3353. ഡോ.ബാബാസാഹേബ് അംബേദ്കർ വിമാനത്താവളം?

നാഗ്പൂർ

3354. ദേശീയ ചിഹ്നത്തില്‍ ദൃശ്യമാകുന്ന ജീവികളുടെ എണ്ണം?

5

3355. ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കേരളം

3356. എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ നിന്നുമു ള്ളത്?

20

3357. ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത്?

കൊൽക്കത്ത

3358. കർഷകരുടെ സ്വർഗ്ഗം?

തഞ്ചാവൂർ

3359. ലോകത്തിലാദ്യമായി വികലാംഗർക്ക് സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

3360. ഭാംഗ്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പഞ്ചാബ്

Visitor-3113

Register / Login