Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3321. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ കടപ്പുറം?

വേദാരണ്യം

3322. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോഗ്രാമർ?

അഡാ ലാലേസ്

3323. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്?

പിറ്റി ഉഷ

3324. C-DAC ന്‍റെ ആസ്ഥാനം?

പൂനെ

3325. സാങ്കേതിക വിദ്യാ ദിനം?

മെയ് 11

3326. കലിംഗ യുദ്ധം നടന്ന വർഷം?

BC 261

3327. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്?

എബ്രഹാം ലിങ്കൺ

3328. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?

മുംബൈ

3329. മുസ്ലീം സമുദായങ്ങൾക്കിടയിലെ സാമൂഹിക; സാമ്പത്തിക; വിദ്യാഭ്യാസ നിലവാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സച്ചാർ കമ്മീഷൻ

3330. രണ്ടാം തറൈന്‍; 119 മൂന്നാം ബുദ്ധമതസമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്?

മൊഗാലിപുട്ടതീസ

Visitor-3380

Register / Login