Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3291. രാം പ്രതാപ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുബൈ ആക്രമണം

3292. ആത്മീയ സഭ (1815) - സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

3293. മുംബൈ വിമാനത്താവളത്തിന്‍റെ പുതിയ പേര്?

ജവഹർലാൽ നെഹൃ എയർപോർട്ട്

3294. വിജയവാഡ ഏതു നദിക്കു താരത്താണ്?

കൃഷ്ണ

3295. ഭോപ്പാൽ ദുരന്തം നടക്കുമ്പോൾ യൂണിയൻ കാർബൈഡ് കമ്പനിയുടെ ചെയർമാൻ?

വാറൻ ആൻഡേഴ്സൺ

3296. അവസാന ഖില്‍ജി വംശ രാജാവ് ആര്?

മുബാറക്ക് ഷാ

3297. സാങ്കേതിക വിദ്യാ ദിനം?

മെയ് 11

3298. ഇന്ത്യന്‍ ആസൂത്രണത്തിന്‍റെ പിതാവ്?

എം.വി ശ്വേശ്വരയ്യ

3299. കലിംഗയുടെ പുതിയപേര്?

ഒഡിഷ

3300. ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത?

റിങ്കു സിൻഹ റോയ്

Visitor-3987

Register / Login