Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3221. മുതലിയാർ കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1952- 1953

3222. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ?

ഹുമയൂണ്‍

3223. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകളുടെ എണ്ണം.?

6

3224. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?

മീററ്റ്

3225. ടാഗോർ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

3226. ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം?

IRNSS

3227. ഇന്ത്യയുടെ ആകെ കര അതിർത്തി?

15200 കി.മീ

3228. ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനം?

സിംല

3229. കൽപ്പാക്കം ആണവനിലയത്തിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

റഷ്യ

3230. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?

കാഞ്ചൻ ജംഗ ( സിക്കിം )

Visitor-3692

Register / Login