Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3201. നാഗാലാന്റ്ന്‍റെ സംസ്ഥാന മൃഗം?

മിഥുൻ

3202. മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ?

വിനോബ ഭാവെ

3203. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം?

1565

3204. ആരവല്ലി പർവ്വതനിര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

3205. നികുതി പരിഷ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

രാജാ ചെല്ലയ്യ കമ്മീഷൻ

3206. ഭോപ്പാൽ ദുരന്തം നടന്നത്?

1984 ഡിസംബർ 2

3207. മദ്ധ്യപ്രദേശിന്‍റെ തലസ്ഥാനം?

ഭോപ്പാൽ

3208. ഹരിപ്രസാദ് ചൗരസ്യ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുല്ലാങ്കുഴൽ

3209. കിഴക്കിന്‍റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

3210. City of Scientific Instruments എന്നറിയപ്പെടുന്നത്?

അംബാല (ഹരിയാന)

Visitor-3790

Register / Login