Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3091. ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ഇന്ത്യന്‍ സംസ്ഥാനം?

ഗുജറാത്ത്

3092. രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത?

രുക്മിണീ ദേവി അരുൺഡേൽ (1952)

3093. ദേഫ യുടെ പുതിയപേര്?

അരുണാചൽ പ്രദേശ്

3094. ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്?

അമേരിക്ക

3095. ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര?

ആരവല്ലി

3096. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത?

ആനി ബസന്‍റ്

3097. മേധാ പട്കർ സ്ഥാപിച്ച പാർട്ടി?

പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്

3098. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

3099. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

തെഹ് രി (ഉത്തരാഖണ്ഡ്)

3100. കോളാർ സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

Visitor-3200

Register / Login