Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3061. ബഹിഷ്കൃത ഭാരത്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

3062. ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്‌.?

1896 ൽ ; വാട്സൺ ഹോട്ടൽ ; മുംബൈ.

3063. An unfinished dream ആരുടെ കൃതിയാണ്?

വർഗ്ഗീസ് കുര്യൻ

3064. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൽ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം?

ഗുജറാത്ത്

3065. ദിനേശ്‌ ഗ്വാസ്വാമി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

തിരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങള്‍

3066. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?

സർദാർ വല്ലഭായ് പട്ടേൽ

3067. അറബി കടലിന്‍റെ റാണി?

കൊച്ചി

3068. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി?

മുഹമ്മദ് ബിന്‍ കാസിം

3069. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ നദി?

ഗംഗ

3070. രാജാസാൻസി വിമാനത്താവളം?

അമൃതസർ

Visitor-3195

Register / Login