Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

3021. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?

കച്ച് (ഗുജറാത്ത്)

3022. അമരകോശം' എന്ന കൃതി രചിച്ചത്?

അമര സിംഹൻ

3023. പഞ്ചാബിന്‍റെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

3024. പഞ്ചാബ് കേസരി എന്നറിയപ്പെടുന്നത്?

ലാലാ ലജ്പത് റായ്

3025. പഞ്ചായത്ത് രാജ്; നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്ത്?

രാജീവ് ഗാന്ധി

3026. ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ?

1906 കല്‍കത്ത

3027. ചിന്ന മൗലാന ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

നാദസ്വരം

3028. ഇന്ത്യാ ഗേറ്റിന്‍റെ ശില്പി?

എഡ്വിൻ ലൂട്ടിൻസ്

3029. ഔറംഗസീബിന്‍റെ ഭാര്യയായ റാസിയാദുരാനിയുടെ ശവകുടീരം?

ബീബീ കാ മക്ബറ(ഔറംഗബാദ്)

3030. ഘാനയൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേത്രുത്വം നൽകിയത്?

ക്വാമി എൻക്രൂമ

Visitor-3043

Register / Login