Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2951. കിപ്പർ എന്നറിയപ്പെടുന്നത്?

കെ.എം കരിയപ്പ

2952. ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

ഗുജറാത്ത്

2953. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു?

പുഷ്യഭൂതി

2954. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്‍?

നാസിക് കുന്നുകൾ

2955. ഏതു മുഗള്‍ രാജാവിന്‍റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത്?

ഷാജഹാന്‍

2956. ചൌരി ചൌര സംഭവം നടന്ന വര്‍ഷം?

1922

2957. ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം?

ലേ എയർപോർട്ട് ലഡാക്ക്

2958. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ്?

മൗലാനാ അബുൽ കലാം ആസാദ്

2959. ഇന്ത്യയിലെ Wax Museum സ്ഥിതി ചെയ്യുന്നത്?

കന്യാകുമാരി (Bay Watch amusement park)

2960. നാഷണൽ ഹെറാൾഡ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ജവഹർലാൽ നെഹൃ

Visitor-3107

Register / Login