Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2901. ഇന്ത്യന്‍ വന മഹോത്സവത്തിന്‍റെ പിതാവ്?

കെഎം മുൻഷി

2902. പല്ലവരാജവംശത്തിന്‍റെ ആസ്ഥാനം?

കാഞ്ചീപുരം

2903. സിന്ധു നദീതട കേന്ദ്രമായ 'സുത് കാഗെൽഡോർ' കണ്ടെത്തിയത്?

ഔറൽ സ്റ്റെയിൻ (1927)

2904. ഇന്ത്യയുടെ ദേശീയ ജലജീവി?

ഗംഗാഡോൾഫിൻ

2905. രബീന്ദ്രനാഥ ടാഗോറിന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്?

സംസ്കൃതി എക്സ്പ്രസ്

2906. കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നേതാവ്?

രാജാറാം മോഹൻ റോയ്

2907. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം?

ഗുജറാത്ത്‌

2908. ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം?

കത്ത്യവാഢ് (ഗുജറാത്ത്)

2909. നന്ദ വംശ സ്ഥാപകന്‍?

മഹാ പത്മനന്ദൻ

2910. ഇന്ത്യയിലെ ആദ്യ കളർ ചിത്രം.?

കിസാൻ കന്യ.

Visitor-3478

Register / Login