Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2881. കെ.സുകുമാരൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇടമലയാർ അണക്കെട്ട് അഴിമതി

2882. വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?

റാഞ്ചി (ജാർഖണ്ഡ്)

2883. അരി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

2884. രാമചരിതമാനസത്തിന്‍റെ കർത്താവ്?

തുളസീദാസ്

2885. എ.എൻ മുഖർജി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

നേതാജിയുടെ തിരോധാനം

2886. ഇന്ത്യയുടെ ദേശീയ മുദ്ര?

സാംഹ മുദ്ര

2887. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

സി. രാജഗോപാലാചാരി

2888. ഇന്ത്യ റിപ്പബ്ലിക് ആയത്?

1950 ജനുവരി 26

2889. ജനഗണമന ദേശിയ ഗാനം)ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

കൽക്കട്ട സമ്മേളനം (1911)

2890. രണ്ടാം അശോകൻ എന്നറിയപ്പെടുന്നത്?

കനിഷ്ക്കൻ

Visitor-3501

Register / Login