Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2871. ബ്രഹ്മ സ്ഥൃത സിദ്ധാന്തം' എന്ന കൃതി രചിച്ചത്?

ബ്രഹ്മഗുപ്തൻ

2872. പാല രാജവംശ സ്ഥാപകന്‍?

ഗോപാലൻ

2873. ഷാഹിദ് ഇ അസം എന്നറിയപ്പെട്ടത് ആരാണ്?

ഭഗത് സിംഗ്

2874. ബാംഗ്ലൂർ നഗരത്തിന്‍റെ ശില്പി?

കെ മ്പ ഗൗഡ

2875. ഹാൽഡിയ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

2876. ഇന്ത്യൻ ന്യുസ്പേപ്പർ ദിനം?

ജനുവരി 29

2877. ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്നത് എങ്ങനെ?

അഷ്ടപ്രധാന്‍

2878. നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

2879. കടുവാ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2880. ബിഹു ഏതു സംസ്ഥാനത്തെ പ്രധാന നൃത്ത രൂപമാണ്?

ആസ്സാം

Visitor-3648

Register / Login