Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2851. ഇന്ത്യൻ ചിത്രകലയുടെ പിതാവ്?

നന്ദലാൽ ബോസ്

2852. ഗുപ്തവര്‍ഷം ആരംഭിക്കുന്നത്?

AD 320

2853. ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട മൂഖ്യമന്ത്രി?

ബൽവന്ത് റായ് മേത്ത (1965; ഗുജറാത്ത്)

2854. സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി ~ ആസ്ഥാനം?

ഡൽഹി

2855. രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

വീർ ഭൂമി

2856. ലീലാ സേത്ത് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജൻ പിള്ളയുടെ മരണം ( തീഹാർ ജയിൽ )

2857. ക്രിക്കറ്റ് കോഴ വിവാദം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

വൈ.വി.ചന്ദ്രചൂഢ് കമ്മിറ്റി കമ്മീഷൻ

2858. മിസ് എർത്ത് പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?

നിക്കോൾ ഫാരിയ

2859. ഒറീസയുടെ പേര് ഒഡീഷ എന്നാക്കിയ വർഷം?

2011 നവംബർ 4

2860. ബഹദൂർ ഷാ II ന്‍റെ അന്ത്യവിശ്രമസ്ഥലം?

റംഗൂൺ

Visitor-3740

Register / Login