Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2831. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം?

1398

2832. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം?

സോവിയറ്റ് യൂണിയൻ

2833. ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

2834. മാനവ ധർമ്മസഭ സ്ഥാപിച്ചത്?

ദുർഗാറാം

2835. ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനം?

സിംല

2836. ഗോവയുടെ സംസ്ഥാന മൃഗം?

കാട്ടുപോത്ത്

2837. ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2838. ശ്രീകൃഷ്ണന്‍റെ തലസ്ഥാനമായിരുന്ന ഗുജറാത്തിലെ സ്ഥലം?

ദ്വാരക

2839. ബംഗബന്ധു എന്നറിയപ്പെടുന്നത്?

മുജീബൂർ റഹ്മാൻ

2840. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?

സർദാർ വല്ലഭായ് പട്ടേൽ

Visitor-3039

Register / Login