Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2791. മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗം?

മലയണ്ണാൻ

2792. മെൽഘട്ട് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2793. അക്ബറുടെ തലസ്ഥാനം?

ഫത്തേപ്പൂര്‍ സിക്രി

2794. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്?

ജെമിനി ഗണേശൻ

2795. ആത്മീയ സഭ (1815) - സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

2796. പ്രശസ്തമായ രംഗനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ശ്രീരംഗപട്ടണം (കർണാടക)

2797. തീവ്രവാദ വിരുദ്ധ നയം (PO TA) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് എ.ബി സഹാരിയ കമ്മീഷൻ

2798. 1942 ൽ ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനം നടത്തിയ മൈതാനം?

നോവാലിയ ടാങ്ക് മൈതാനം (ഇപ്പോൾ ആഗസ്റ്റ് ക്രാന്തി മൈതാനം; മുംബൈ)

2799. ആബട്ട് വുഡ് കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1937

2800. ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട് (കാവേരി നദി)

Visitor-3599

Register / Login