Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2781. മിസോറാമിന്‍റെ തലസ്ഥാനം?

ഐസ് വാൾ

2782. രാമകൃഷ്ണ മിഷന്‍റെ സ്ഥാപകൻ?

സ്വാമി വിവേകാനന്ദൻ (1897)

2783. ബ്ലൂ മൗണ്ടയ്ൻസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മിസോറാം

2784. ഏറ്റവും അധികം മാംഗനീസ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

ഒഡീഷ

2785. 1906 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ദാദാഭായി നവറോജി

2786. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

2787. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

2788. മധ്യപ്രദേശിലെ അമർഖണ്ഡക് കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി?

നർമ്മദ

2789. ഇന്ത്യയിൽ കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മണിപ്പൂർ

2790. ബി.എസ്.എഫിന്‍റെ ആപ്തവാക്യം?

മരണംവരെയും കർമ്മനിരതൻ

Visitor-3067

Register / Login