Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2701. ഇന്ത്യയുടെ ദേശീയ ഭാഷ?

ഹിന്ദി

2702. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത്?

അജാതശത്രു

2703. റേഡിയോ സിറ്റി എന്നറിയപ്പെടുന്നത്?

ബംഗലുരു

2704. ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം?

ഗുജറാത്ത്

2705. 1937 ല്‍ ഫൈസാപൂർ യില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ജവഹർലാൽ നെഹൃ

2706. എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ നിന്നുമു ള്ളത്?

20

2707. CBI നിലവിൽ വന്ന വർഷം?

1963 ഏപ്രിൽ 1

2708. ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം?

മൂന്നുതവണ

2709. വിക്ടോറിയ മെമ്മോറിയൽ ഹാൾ?

കൊൽക്കത്ത

2710. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര്?

ഡോ. എസ്. രാധാകൃഷ്ണൻ

Visitor-3856

Register / Login