Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2691. മരിച്ചവരുടെ കുന്ന്‍ എന്നറിയപ്പെടുന്നത്?

മോഹന്‍ ജോദാരോ

2692. ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം?

ചന്ദ്രയാൻ-1?

2693. നാനാവതി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

1984 ലെ സിക്ക് വിരുദ്ധ കലാപങ്ങൾ

2694. ലതാ മങ്കേഷ്ക്കർ സമ്മാനം നൽകുന്ന സംസ്ഥാനം?

മധ്യ പ്രദേശ്

2695. രണ്ട് ഹൈക്കോടതികളും രണ്ട് തലസ്ഥാനവുമുള്ള ഏക സംസ്ഥാനം?

ജമ്മു- കാശ്മീർ

2696. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം?

അരുണാചൽ പ്രദേശ്

2697. ബംഗാൾ ഗസറ്റ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ജയിംസ് അഗസ്റ്റസ് ഹിക്കി

2698. പാണ്ട് വാനി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

2699. ജവഹർലാൽ നെഹൃവിന്‍റെ അന്ത്യവിശ്രമസ്ഥലം?

ശാന്തി വനം

2700. ഇന്ത്യയില്‍ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

മേയോ പ്രഭു

Visitor-3181

Register / Login