Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2681. പാണ്ട് വാനി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മധ്യപ്രദേശ്

2682. കലാമിന്‍റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

മധ്യപ്രദേശ്

2683. രവീന്ദ്രനാഥ ടാഗോർ അഭിനയിച്ച സിനിമ.?

വാല്മീകി പ്രതിമ.

2684. ഇന്ത്യന്‍ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത്?

സുരേന്ദ്രനാഥ ബാനർജി

2685. ഹിമാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ഹിമപ്പുലി

2686. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ?

എസ്.എൽ.വി- 3

2687. ട്രൈബൽ കൾച്ചറൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

സിൽവാസ

2688. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദി?

പനാജി

2689. സഞ്ജയ് ഗാന്ധിദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2690. ഇന്ത്യയുടെ ആകെ കര അതിർത്തി?

15200 കി.മീ

Visitor-3238

Register / Login