Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2581. ഹരിജൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

2582. സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്?

ബി.എസ്.എഫ്

2583. ഷേർ-ഇ-പഞ്ചാബ് എന്നറിയപ്പെടുന്നത്?

രഞ്ജിത്ത് സിംഗ്

2584. ജ്യോതിശാസ്തത്തിന്‍റെ പിതാവ്?

വരാഹമിഹിരൻ

2585. ഇന്ത്യ വിക്ഷേപിച്ച ആദ്യ വാനനിരീക്ഷണ ഉപഗ്രഹം?

അസ്ട്രോസാറ്റ്

2586. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം?

1911

2587. സമ്പൂർണ്ണാനന്ദ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1961

2588. ഇന്ത്യയിലെ ഏറ്റവുമധികം ഇ- മാലിന്യം പുറന്തള്ളുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2589. ഇന്ത്യന്‍ വന മഹോത്സവത്തിന്‍റെ പിതാവ്?

കെഎം മുൻഷി

2590. നെയ്ത്ത്പട്ടണം എന്ന പേരിൽ അറിയപ്പെടുന്നത്?

പാനിപ്പത്ത്

Visitor-3856

Register / Login