Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2541. ബദരിനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2542. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര?

16

2543. മുബൈയിലെ സാമുദായിക ലഹള സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ബി എൻ.ശ്രീകൃഷ്ണ കമ്മീഷൻ

2544. ജാലിയൻവാലാബാഗ് സംഭവത്തെ "Deeply shamefull" എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

ഡേവിഡ് കാമറൂൺ

2545. അരിക്കമേടിന്‍റെ പുതിയപേര്?

പുതുച്ചേരി

2546. വിജയവാഡ ഏതു നദിക്കു താരത്താണ്?

കൃഷ്ണ

2547. ആദ്യ വനിത മുഖ്യമന്ത്രി?

സുചേത കൃപലാനി

2548. INC (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) യുടെ ആദ്യ വനിതാ പ്രസിഡന്‍റ്?

ആനി ബസന്‍റ്

2549. അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി?

സിന്ധു

2550. രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത?

രുക്മിണീ ദേവി അരുൺഡേൽ (1952)

Visitor-3572

Register / Login