Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2471. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം?

പുരാനകില

2472. പാടലീപുത്ര നഗരത്തിന്‍റെ സ്ഥാപകൻ?

ഉദയൻ (ഹര്യങ്ക രാജവംശം)

2473. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

കർണ്ണം മല്ലേശ്വരി

2474. അനിൽ കുമാർ സിൻഹ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

2 G സ്പെക്ട്രം

2475. പോസ്റ്റൽ ദിനം?

ഒക്ടോബർ 10

2476. സംസ്കൃത നാടകങ്ങളുടെ പിതാവ്?

കാളിദാസൻ

2477. കലോ തോഷ് വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2478. അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

വാഗ്ഭടൻ

2479. രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?

വീർ ഭൂമി

2480. കുള്ളൻമാരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

ആന്ധ്രാപ്രദേശ്

Visitor-3472

Register / Login