Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2441. ഹരിജൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

2442. നന്ദൻ കാനൻ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

2443. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം?

നിഷ്ക

2444. ഇന്ത്യൻ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം?

ഐഹോൾ

2445. school capital of India എന്നറിയപ്പെടുന്ന സ്ഥലം?

ഡെറാഡൂൺ

2446. എണ്ണ വില സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കീർത്തി പരേഖ് കമ്മീഷൻ

2447. വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2448. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

2449. വിക്രമാംഗ ദേവചരിതം' എന്ന കൃതി രചിച്ചത്?

ബിൽഹണൻ

2450. മണിപ്പൂരി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പുർ

Visitor-3466

Register / Login