Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2411. 1857 മാർച്ച് 29ന് തൂക്കിലേറ്റപ്പെട്ട ഈ ധീരപോരാളിയെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷിയായി പരിഗണിക്കുന്നു?

മംഗള്‍ പാണ്ടേ

2412. പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയെ പ്രശസ്തനാക്കിയ വാദ്യോപകരണം?

പുല്ലാംകുഴൽ

2413. ഋഷികേശ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2414. ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?

ആന്ധ്രാ (1953)

2415. വഡോദരയുടെ പുതിയപേര്?

ബറോഡാ

2416. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്?

കൊൽക്കത്ത

2417. 1905 ല്‍ ബനാറസില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ഗോപാലകൃഷ്ണ ഗോഖലെ

2418. ഡോ.ഡി.ആർ.കാർത്തികേയൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം

2419. ധ്യാന പ്രകാശ്' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോപാൽ ഹരി ദേശ്മുഖ്

2420. ദൈവത്തിന്‍റെ വാസസ്ഥലം?

ഹരിയാന

Visitor-3969

Register / Login