Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2211. എസ്.ശിവരാജൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

-സോളാർ കേസ് അന്വേഷണ കമ്മീഷൻ

2212. അനിൽ കുമാർ സിൻഹ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

2 G സ്പെക്ട്രം

2213. മണിപ്പൂരിന്‍റെ തലസ്ഥാനം?

ഇംഫാൽ

2214. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?

ഭാദാബായി നവറോജി

2215. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?

2008

2216. സഹകരണപ്രസ്ഥാനത്തിന്‍റെ പിതാവ്?

ഫ്രെഡറിക് നിക്കോൾസൺ

2217. ഈശ്വർ ഭായി പട്ടേൽ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)?

1977-1978

2218. പാർലമെന്റിലെ ഏതെങ്കിലുമൊരു സഭയിൽ അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?

നരസിംഹറാവു

2219. ജമ്മു- കാശ്മീരിന്റ ഭരണ ഘടന അംഗീകരിച്ചത്?

1956 നവംബർ 17

2220. ബറോണി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത്?

ബിഹാർ

Visitor-3680

Register / Login