Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2201. തെരുകുത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

തമിഴ്നാട്

2202. RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?

1996

2203. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം?

4

2204. വിദേശകാര്യ സെക്രട്ടറിയായ ആദ്യ വനിത?

ചൊക്കില അയ്യർ

2205. സാവർ സിങ്ക് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2206. ചിറാപുഞ്ചിയുടെ പുതിയപേര്?

സൊഹ്റ

2207. ഇന്ത്യയുടെ ദേശിയ മുദ്ര ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവർഷം?

1950 ജനുവരി 26

2208. (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത?

സരോജിനി നായിഡു

2209. ഇന്ത്യൻ ദേശീയപതാക നിർമ്മിക്കാനുപയോഗിക്കുന്ന തുണി?

ഖാദി തുണി

2210. സംബാദ് കൗമുദി' പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

Visitor-3427

Register / Login