Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2191. ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

അസം

2192. ദേശീയ വാക്സിനേഷൻ ദിനം?

മാർച്ച് 16

2193. ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

2194. വൃദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി?

ഗോദാവരി

2195. കൂകി സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം?

മണിപ്പൂർ

2196. ഛത്തിസ്‌ഗഡിന്‍റെ സംസ്ഥാന മൃഗം?

കാട്ടെരുമ

2197. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര്?

സി.എം. സ്റ്റീഫൻ

2198. ഇന്ത്യയിലെ രണ്ടാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ത്രിപുര

2199. ഇന്ത്യൻ ആണവോർജ്ജ കമ്മിഷൻ നിലവിൽ വന്നത് എന്ന്?

1948

2200. ആസാം റൈഫിൾസിന്‍റെ അസ്ഥാനം?

ഷില്ലോംഗ്

Visitor-3859

Register / Login