Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2131. ഏറ്റവും വലിയ മൃഗശാല?

സുവോളജിക്കൽ ഗാർഡൻ; കൽക്കത്താ

2132. സിന്ധു നദീതട കേന്ദ്രമായ 'ലോത്തതു' കണ്ടെത്തിയത്?

എസ്.ആർ റാവു (1957)

2133. കിഴക്കിന്‍റെ പ്രകാശനഗരമെന്ന് അറിയപ്പെടുന്ന നഗരം?

ഗുവാഹത്തി

2134. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്‍റെ ഉപരിസമിതി?

രാജ്യസഭ

2135. ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി 26 ദേശീയദിനമായി ആചരിക്കുന്നത്?

ഓസ്ട്രേലിയ

2136. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത്?

ആന്ധ്രജന്മാര്‍

2137. രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

ഉദയ്പൂർ

2138. കെ.കെ നരേന്ദ്രൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിമിലെയർ

2139. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2140. അമരകോശം' എന്ന കൃതി രചിച്ചത്?

അമര സിംഹൻ

Visitor-3167

Register / Login