Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2011. സ്വദേശമിത്രം (തമിഴ്)' പത്രത്തിന്‍റെ സ്ഥാപകന്‍?

ജി.സുബ്രമണ്യ അയ്യർ

2012. ദശകുമാരചരിതം' എന്ന കൃതി രചിച്ചത്?

ദണ്ഡി

2013. ഇന്ത്യൻ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം?

ഐഹോൾ

2014. പാകിസ്ഥാന്‍റെ ദേശിയ പുഷ്പ്പം?

മുല്ലപ്പുവ്

2015. താജ്മഹലിന്‍റെ സംരക്ഷണചുമതലയുള്ള അർധസൈനിക വിഭാഗം?

സി.ഐ.എസ്.എഫ്

2016. റോ നിലവിൽ വന്ന വർഷം?

1968

2017. ഇന്ത്യൻ ക്രിക്കറ്റിൽ " ദാദ " എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

സൗരവ് ഗാംഗുലി

2018. അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്?

മദർ തെരേസ

2019. ജിം കോർബറ്റ് ദേശീയോദ്യാനത്തിലെ ഓണററി വൈൽഡ് ലൈഫ് വാർഡൻ ബഹുമതി ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?

എം.എസ് ധോണി

2020. അസമിന്‍റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ജോർഹത്

Visitor-3718

Register / Login