Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1871. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ്?

രാജാറാം മോഹൻ റോയ്

1872. കർണ്ണാടകത്തിന്‍റെ തലസ്ഥാനം?

ബാംഗ്ലൂർ

1873. ഡൽഹിഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്?

യമുന

1874. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്?

ഡോ. രാംസുഭഗ് സിങ്

1875. ഇന്ത്യയിലെ ഒന്നാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്?

കേരളം

1876. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്‍റെ ആസ്ഥാനം?

ബംഗലരു

1877. ചേദി രാജവംശത്തിന്‍റെ തലസ്ഥാനം?

തിശ്വാഥിര തി/സൂക്തി മതി

1878. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം?

1761

1879. കെ.കെ നരേന്ദ്രൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിമിലെയർ

1880. ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം?

552

Visitor-3082

Register / Login