Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1841. പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിത്താർ

1842. ഗബ്രിയേൽ ഗാർസ്യ മാർക്കേസ് ഏത് രാജ്യക്കാരനാണ്?

കൊളംബിയ

1843. ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിത?

വി.എസ്.രമാദേവി

1844. കജ്രി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഉത്തർപ്രദേശ്

1845. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് സ്ഥിതി ചെയ്യുന്നത്?

ഭോപ്പാൽ

1846. ദേശിയ കൊതുകു ദിനം?

ആഗസ്റ്റ് 20

1847. നെഹ്റു സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ഡൽഹി

1848. അയോധ്യ ഏത് ന ദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?

സരയൂ നദി

1849. രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള?

പുഷ്കർ മേള (രാജസ്ഥാൻ)

1850. നാഷണൽ ഫിലാറ്റലിക് മ്യൂസിയം ~ ആസ്ഥാനം?

ഡൽഹി

Visitor-3733

Register / Login