Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1811. കാമരൂപ (അസം) സന്ദർശിച്ച ചൈനീസ് സഞ്ചാരി?

ഹുയാൻ സാങ്

1812. ജെലപ്പ്ലാചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

1813. ഭീകരവാദവിരുദ്ധ ദിനം?

മെയ് 21

1814. തെന്നാലി രാമൻ ഏത് രാജാവിന്‍റെ കൊട്ടാരത്തിലാണ് ജീവിച്ചത്?

കൃഷ്ണദേവരായർ

1815. വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

1816. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി?

താർ മരുഭൂമി

1817. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?

മധ്യപ്രദേശ്

1818. ഹിമാലയ പാർവതത്തിന്‍റെ നീളം എത്രയാണ്?

2400 കി മീ

1819. മൈഥിലി ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം?

ബീഹാർ

1820. പ്രാഗ് ജ്യോതിഷപുരത്തിന്‍റെ പുതിയപേര്?

ഗുവാഹത്തി

Visitor-3878

Register / Login