Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1771. ഇന്ത്യയിൽ കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മണിപ്പൂർ

1772. ഗുരുദേവ് എന്നറിയപ്പെടുന്നത്?

രവീന്ദ്രനാഥ ടാഗോർ

1773. ക്വിറ്റ്‌ ഇന്ത്യ ദിനമായി ആചരിക്കുന്ന ദിവസം?

ആഗസ്ത് 9

1774. വെസ്‌റ്റേൺ നേവൽ കമാൻഡ് ~ ആസ്ഥാനം?

മുംബൈ

1775. രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

30

1776. ഇന്ത്യയുടെ ജനസാന്ദ്രത?

382 ച. കി.മീ

1777. ഇന്ത്യൻ മിറർ' പത്രത്തിന്‍റെ സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

1778. മാഹിയിലൂടെ ഒഴുകുന്ന പുഴ?

മയ്യഴി പുഴ

1779. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്?

ഡെൽഹൗസി

1780. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

Visitor-3283

Register / Login