Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1721. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?

പതിറ്റുപ്പത്ത്

1722. ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി?

വിജയലക്ഷ്മി പണ്ഡിറ്റ്

1723. പ്ലാറ്റിക് സർജ്ജറിയുടെ പിതാവ്?

സുശ്രുതൻ

1724. പാൻജിയത്തിന്‍റെ പുതിയപേര്?

പനാജി

1725. പിയാത്ത എന്ന ശില്പം നിർമ്മിച്ചത്?

മൈക്കളാഞ്ചലോ

1726. ദാമോദാർ വാലി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

ബിഹാർ

1727. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതം ആയ വര്ഷം?

1885

1728. ചോളന്മാരുടെ രാജകീയ മുദ്ര?

കടുവ

1729. ബെൽവന്ത്റായ് മേത്ത കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഞ്ചായത്തീരാജ്

1730. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം?

ജംഷഡ്പൂർ

Visitor-3216

Register / Login