Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1671. ഗദ്ദീസ് ഏത് സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമാണ്?

ഹിമാചൽ പ്രദേശ്

1672. പ്രാർത്ഥനാ സമാജ് - സ്ഥാപകന്‍?

ആത്മാറാം പാണ്ടുരംഗ്

1673. ഏഷ്യയുടെ ബർലിൻ മതിൽ എന്നറിയപ്പെടുന്നത്?

വാഗ അതിർത്തി

1674. ഷാഹിദ് ഇ അസം എന്നറിയപ്പെട്ടത് ആരാണ്?

ഭഗത് സിംഗ്

1675. പറക്കും സിംഗ് എന്നറിയപ്പെടുന്നത്?

മിൽഖാ സിംഗ്

1676. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത്?

പെഷവാര്‍

1677. ബെൻ സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1678. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?

അന്ത്രോത്ത്

1679. പ്രിൻസ് ഓഫ് വെയ്ൽസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

മുംബൈ

1680. (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത?

സരോജിനി നായിഡു

Visitor-3969

Register / Login