Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1621. ചാച്ചാജി എന്നറിയപ്പെടുന്നത്?

ജവഹർലൽ നെഹ്രു

1622. കർഷക ദിനം?

ഡിസംബർ 23

1623. ദേവി അഹല്യാഭായി ഹോൾക്കർ വിമാനത്താവളം?

ഇൻഡോർ

1624. ഇട്ടാവ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1625. ജഹാംഗീറിന്‍റെ അന്ത്യവിശ്രമസ്ഥലം?

ലാഹോർ

1626. കബനി നദിയുടെ ഉത്ഭവം?

തൊണ്ടാർ മുടി

1627. പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര്?

പ്രോട്ടേം സ്പീക്കർ

1628. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

അസം

1629. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ്?

നരസിംഹവര്‍മ്മന്‍

1630. ഗുജറാത്തിനുള്ളിൽസ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?

ദാമൻ ദിയു

Visitor-3238

Register / Login