Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1481. ബാപ്പുജി എന്നറിയപ്പെടുന്നത്?

മഹാത്മാഗാന്ധി

1482. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒഡയറിനെ വധിച്ചതാര്?

ഉദം സിങ്

1483. തടാക നഗരം എന്നറിയപ്പെടുന്നത്?

ഉദയ്പൂർ (രാജസ്ഥാൻ)

1484. 1922 ലെ ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1485. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

മണ്ഡോവി നദി

1486. റോഹിയ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1487. മുംബൈയിലെ ദാദറിനു സമീപം ആരുടെ സമാധിസ്ഥലമാണുള്ളത്?

ബി.ആർ.അംബേദ്കർ

1488. സെൻട്രൽ പ്രോവിൻസിന്‍റെ പുതിയപേര്?

മദ്ധ്യപ്രദേശ്

1489. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

മദർ ഇന്ത്യ

1490. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ?

ചേറ്റൂർ ശങ്കരൻ നായർ

Visitor-3684

Register / Login