Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1411. രാമണ്ണ എന്നറിയപ്പെടുന്നത്?

സി.എൻ അണ്ണാദുരൈ

1412. ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം?

ലേ എയർപോർട്ട് ലഡാക്ക്

1413. മധുരൈകാഞ്ചി' എന്ന കൃതി രചിച്ചത്?

മാങ്കുടി മരുതൻ

1414. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?

പിപാവാവ്

1415. വസുമിത്രൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

1416. നഗ്നപാദനായ ചിത്രകാരൻ എന്നറിയപ്പെടുന്നത്?

എം എഫ് ഹുസൈൻ

1417. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക?

സരോജിനി നായിഡു

1418. സതി എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിലെ നഗരം?

അഹമ്മദാബാദ്

1419. ചിറാപുഞ്ചിയുടെ പുതിയ പേര്?

സൊഹ്റ

1420. പശ്ചിമ ബംഗാൾളിന്‍റെ സംസ്ഥാന മൃഗം?

മീൻ പിടിയൻ പൂച്ച

Visitor-3763

Register / Login