Questions from സംസ്ഥാനങ്ങൾ

31. എവിടെയാണ് നാമദേവന്‍ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്

മഹാരാഷ്ട്ര

32. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

മഹാരാജ സ്വാതിതിരുനാൾ.

33. ജസ്റ്റിസ് ഫാത്തിമാബീവി ഗവര്‍ണറായ സംസ്ഥാനം

തമിഴ്‌നാട്

34. മഹാരാഷ്ട്രയില്‍ കുംഭമേള നടക്കുന്ന സ്ഥലം

നാസിക്

Visitor-3447

Register / Login