Questions from സംസ്ഥാനങ്ങൾ

21. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

മഹാരാഷ്ട്ര

22. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

മഹാരാജ സ്വാതിതിരുനാൾ.

23. ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാനത്താണ്

മഹാരാഷ്ട

24. അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ്

മഹാരാഷ്ട്ര

25. എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ച ആദ്യ സംസ്ഥാനം

മഹാരാഷ്ട്ര

26. തമിഴ്‌നാട്ടില്‍ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ നട ന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത മലയാളി

ജി.രാമചന്ദ്രന്‍

27. ഭരതനാട്യം ഏതു സംസ്ഥാനത്തിന്റെ കലാരൂപമാണ്?

തമിഴ്‌നാട്

28. കൂനൂര്‍ ഏത് സംസ്ഥാനത്തെ സുഖവാസകേന്ദ്രം

തമിഴ്‌നാട്

29. കാമിനി റിയാക്ടര്‍ എവിടെയാണ്

കല്‍പ്പാക്കം (തമിഴ്‌നാട്)

30. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും നമ്പറും നല്‍കുന്ന ആധാര്‍ പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനം

മഹാരാഷട്ര

Visitor-3825

Register / Login