311. പാർലമെന്‍റ് ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ റൈനോ
312. ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ പ്രധാന നിറം?
നീല
313. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്?
ഒറ്റപ്പാലം പാലക്കാട്
314. വ്യോമസേനാ ദിനം ആചരിക്കുന്ന ദിവസം?
ഒക്ടോബർ 8
315. സശസ്ത്ര സീമാബലിന്‍റെ ആപ്തവാക്യം?
സേവനം;സുരക്ഷ; സാഹോദര്യം
316. ഇന്ത്യൻ അണുബോംബിന്‍റെ പിതാവ്?
രാജ രാമണ്ണ
317. രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ( RRCAT) സ്ഥിതി ചെയ്യുന്നത്?
ഇൻഡോർ -മധ്യപ്രദേശ് - 1984
318. ഇന്ത്യാക്കാരനായ ആദ്യ നാവിക സേനാ മേധാവി?
വൈസ് അഡ്മിറൽ ആർ.ഡി. കോതാരി
319. DRDA വികസിപ്പിച്ചെടുത്ത പൈലറ്റില്ലാ വിമാനം?
റുസ്തം 1 (2010 ഒക്ടോബർ 16 ന് വിക്ഷേപിച്ചു)
320. ഇന്ത്യൻ നേവിക്ക് ആ പേര് ലഭിച്ചത്?
1956 ജനുവരി 26