1. നവീകരിച്ച മിഗ് 21 യുദ്ധവിമാനത്തിന്‍റെ പേര്?
ബൈസൺ
2. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ സൈനിക താവളം?
ഫർ ഖോർ വ്യോമതാവളം( താജിക്കിസ്ഥാൻ)
3. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധവാഹകശേഷിയുള്ള ദീർഘദൂര മിസൈൽ?
നിർഭയ്
4. വ്യോമസേനാ ദിനം ആചരിക്കുന്ന ദിവസം?
ഒക്ടോബർ 8
5. എൻ.സി.സി ദിനം ആചരിക്കുന്ന ദിവസം?
നവംബർ 24
6. 1962 ലെ ഇന്തോ- ചൈനീസ് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വി.കെ.കൃഷ്ണമേനോൻ
7. ഇന്ത്യൻ നാവികസേനയുടെ ആദ്യ ന്യൂക്ലിയർ അന്തർവാഹിനി?
INS ചക്ര
8. ഇന്ത്യൻ ആർമിയുടെ എല്ലാ കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള നെറ്റ് വർക്ക്?
AWAN (Army wide Area Network )
9. ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽ വന്ന വർഷം?
1985 ഡിസംബർ 16 -കൽപ്പാക്കം
10. സെർലീന ആണവ റിയാക്ടർ പ്രവർത്തനമാരംഭിച്ചത്?
1961 ജനുവരി 14