Questions from പൊതുവിജ്ഞാനം

5061. ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവിൽ വന്ന ഭൂഖണ്ഡം?

യൂറോപ്പ്

5062. ‘ദശകുമാരചരിതം’ എന്ന കൃതി രചിച്ചത്?

ദണ്ഡി

5063. പന്നിയൂർ 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

5064. കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?

അമാവാസി

5065. ഏറ്റവും വലിയ രക്തക്കുഴല്‍?

മഹാധമനി

5066. ഒരു കോസ്മിക് വർഷം എന്നാൽ?

25 കോടി വർഷങ്ങൾ

5067. ഇന്തുപ്പ് (ഹാലൈഡ് സാൾട്ട് ) - രാസനാമം?

പൊട്ടാസ്യം ക്ലോറൈഡ്

5068. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്?

റാൻ ഒഫ് കച്ച്

5069. ചന്ദ്രൻ ചെറുതാകുന്നതിനെ പറയുന്നത്?

ക്ഷയം (Waning)

5070. ക്രൂസ് ഫെൽറ്റ് ജേക്കബ് രോഗം എന്നറിയപ്പെടുന്ന രോഗം?

ഭ്രാന്തിപ്പശു രോഗം

Visitor-3684

Register / Login