Questions from പൊതുവിജ്ഞാനം

5051. പ്രായപുർത്തിയായ ഒരാളുടെ പല്ലുകളുടെ എണ്ണം?

32

5052. ഹോർമോണുകളെക്കുറിച്ചും അന്തഃസ്രാവി ഗ്രന്ധികളെ കുറിച്ചുമുള്ള പഠന ശാഖ?

എൻഡോക്രൈനോളജി

5053. മരച്ചീനിയിലsങ്ങിയിരിക്കുന്ന ആസിഡ്?

ഹൈഡ്രോസയാനിക് ആസിഡ്

5054. മനുഷ്യ ശരീരത്തിന്‍റെ അരിപ്പ എന്നറിയപ്പെടുന്ന അവയവം?

വ്യക്കകൾ

5055. ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളുടെ ദേശിയ കായിക വിനോദം?

ഫുഡ്ബാൾ

5056. ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

5057. അനുഭവചുരുളുകൾ ആരുടെ ആത്മകഥയാണ്?

നെട്ടൂർ പി. ദാമോദരൻ

5058. എ.കെ.ജി അന്തരിച്ചത്?

1977 മാർച്ച് 22

5059. യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ?

അരാമിക്

5060. ഹൃദയത്തിന്‍റെ ഹൃദയം എന്നറിയപ്പെടുന്നത്?

പേസ് മേക്കർ

Visitor-3404

Register / Login