5073. അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റായി അറിയപ്പെടുന്നതേത്?
ഡെലാവർ
5074. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ പണി ആരംഭിച്ചത്?
1886
5075. കേരളത്തില്‍ പരുത്തി നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്?
കറുത്ത മണ്ണ് (റിഗര്‍)
5076. കബനി നദി പതിക്കുന്നത്?
കാവേരി നദിയില്‍
5077. വെളുത്തുള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം?
അലിസിൻ
5078. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുറമുഖങ്ങള്‍ ഉള്ള സംസ്ഥാനം ഏതാണ്?
തമിഴ് നാട്
5079. ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്?
സ്വാമി ആനന്ദ തീർത്ഥൻ
5080. യൂറോ ഇറക്കുവാൻ അധികാരമുള്ള ധനകാര്യ സ്ഥാപനം?
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ആസ്ഥാനം: ബ്രസ്സൽസ് - ജർമ്മനി )