Questions from പൊതുവിജ്ഞാനം

5081. വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

കാസർഗോഡ്

5082. പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം?

ബെൽജിയം

5083. പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആറന്മുള (പത്തനംതിട്ട)

5084. ‘നമാഗമം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

5085. നാണയങ്ങളെക്കുറിച്ചുള്ള പ0നം അറിയപ്പെടുന്നത്?

ന്യൂമിസ്റ്റിമാക്സ്

5086. കാലിൽ ശ്രവണേന്ദ്രിയം ഉള്ള ഷഡ്പദം?

ചീവിട്

5087. ഫിൻലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ഹെൽസിങ്കി

5088. ജീവ മണ്ഡലമുള്ള സൗരയൂഥത്തിലെ ഏക ഗ്രഹം ?

ഭൂമി

5089. ജോർജ്ജ് ബർണാഡ് ഷാ അഭിനയിച്ച ചിത്രം?

പിഗ്മാലിയൻ

5090. പിള്ള വാതം എന്നറിയപ്പെടുന്ന രോഗം?

പോളിയോ

Visitor-3567

Register / Login